STATEസിപിഎം നേതാക്കളുടെ സാമ്പത്തിക ഇടപാടുകള്‍ സംശയത്തിന്റെ നിഴലില്‍; പാര്‍ട്ടിക്കുള്ളില്‍ മാത്രം ഒതുങ്ങുന്ന വിഷയമല്ല, മന്ത്രിമാര്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ സംവിധാനങ്ങളും ഉള്‍പ്പെട്ടു; നേതാക്കളുടെ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടുന്ന രേഖ പൊളിറ്റ് ബ്യൂറോയുടെ പക്കല്‍ നിന്ന്പുറത്തായെന്ന വാര്‍ത്ത ഗൗരവതരം; സിപിഎമ്മില്‍ ചിലത് ചീഞ്ഞു നാറുന്നെന്ന് സണ്ണി ജോസഫ്മറുനാടൻ മലയാളി ബ്യൂറോ17 Aug 2025 6:58 PM IST